Quotation for supply and installation of Sound System
Download Latest Tenders >> Download
Welcome to Elamakkara Samuhya Kshema Co-operative Society Ltd
Download Latest Tenders >> Download
Download Latest Tenders >> Download
എളമക്കര സാമൂഹ്യ ക്ഷേമ സഹകരണ സംഘത്തിലെ അംഗങ്ങളുടെ കുട്ടികളിൽ CBSE/ STATE സിലബസ് പ്രകാരം SSLC / +2 പരീക്ഷയിൽ ഉയർന്ന ഗ്രേഡ് വാങ്ങി വിജയിച്ചവർക്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കാം. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെക്രട്ടറി, എളമക്കര സാമൂഹ്യ ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ 1186 നിയർ പേരണ്ടൂർ ബസ് സ്റ്റോപ്പ്, എളമക്കര PO , കൊച്ചി - 682026 എന്ന വിലാസത്തിൽ 2021 സെപ്റ്റംബർ 15 നു വൈകുന്നേരം 4 മണിക്ക് മുൻപായി ലഭിച്ചിരിക്കണം.
Download Latest Tenders >> Download
Download Latest Tenders >> Download
Download Latest Tenders >> Download
Download Latest Tenders >> Download
© 2017-18 | All rights reserved.
Powered by Horizon Technologies