100 കുടുംബങ്ങൾക്കുള്ള സൗജന്യ ഡോക്ടർ സേവനത്തിന്റെയും, കോൺഫറൻസ് ഹാളിന്റേയും ഉദ്ഘാടനം കനിവ് പെയിൻ & പാലിയേറ്റീവ് കെയർ ജില്ലാ പ്രസിഡണ്ട് ശ്രീ. സി. എൻ മോഹനൻ ഉദ്ഘാടനം ചെയ്തു.